എന്താണ് ധാതു ഇടനാഴി ?

ധാതു ഇടനാഴി കേരളത്തിന് ഒരേസമയം വലിയ അവസരവും മാരകമായേക്കാവുന്ന വെല്ലുവിളിയുമാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ധാതു ഇടനാഴി (Rare Earth Mineral Corridor) ഇന്ത്യയുടെ വ്യവസായ ഭാവിയെ ലക്ഷ്യമിട്ട് അവതരിപ്പിച്ച ഒരു ദീർഘകാല നയ പ്രഖ്യാപനമാണ്. ഇലക്ട്രിക് വാഹനങ്ങൾ, മൊബൈൽ ഫോൺ, വിൻഡ് ടർബൈൻ, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയ അത്യാധുനിക ഉൽപ്പന്നങ്ങൾക്ക് അനിവാര്യമായ റെയർ എർത്ത് ധാതുക്കളുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇപ്പോൾ ഇന്ത്യ വലിയ തോതിൽ ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. ആ ആശ്രയം…

Read More