കേരളം പുതിയ പെൻഷൻ യുഗത്തിലേക്ക്

അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട്, വിവാദമായ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് (NPS) പകരമായി ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ (APS) നടപ്പിലാക്കാൻ കേരള സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി, വിരമിക്കുന്ന ജീവനക്കാർക്ക് നിശ്ചിത പെൻഷൻ ഉറപ്പാക്കുന്നു എന്നതാണ് പ്രധാന സവിശേഷത. പദ്ധതിയുടെ പ്രധാന ആകർഷണങ്ങൾ നിക്ഷേപാധിഷ്ഠിത പെൻഷൻ രീതിയിൽ നിന്ന് മാറി, സേവനകാലയളവിനും ശമ്പളത്തിനും മുൻഗണന…

Read More