രൂപ ‘സെഞ്ച്വറി’യിലേക്ക്?
ഡോളറിന് 95 കടന്ന് ഇന്ത്യൻ കറൻസി ആഗോള സാമ്പത്തിക വിപണിയിൽ ഇന്ത്യൻ രൂപയ്ക്ക് വൻ തിരിച്ചടി. ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ ഡോളറിന് 95 രൂപ എന്ന നിരക്കും കടന്ന് രൂപയുടെ മൂല്യം താഴേക്ക് പതിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രൂപയുടെ മൂല്യം വൈകാതെ തന്നെ 100-ൽ എത്തുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും. എന്തുകൊണ്ട് രൂപ ഇത്രയധികം താഴുന്നു? രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ പ്രധാനമായും ആഗോളതലത്തിലെ…


