എണ്ണ പ്രതിസന്ധി രൂക്ഷം; വില വർധന ആസന്നം
പശ്ചിമേഷിയിലെ യുദ്ധവും കടൽപ്പാതകളിലെ ഉപരോധ ഭീഷണിയും ഇന്ത്യയെപ്പോലെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുന്നതിനാൽ ഇന്ത്യയിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, വോട്ടെണ്ണൽ കഴിയുന്നതോടെ വിപണിയിൽ വലിയൊരു ‘വില സ്ഫോടനം’ ഉണ്ടാകാനുള്ള സാധ്യതകളാണ് കാണുന്നത്.എണ്ണ പ്രതിസന്ധി രൂക്ഷമാകുന്നു; വില വർധന ആസന്നം പശ്ചിമേഷിയിലെ യുദ്ധവും കടൽപ്പാതകളിലെ ഉപരോധ ഭീഷണിയും ഇന്ത്യയെപ്പോലെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുന്നതിനാൽ ഇന്ത്യയിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, വോട്ടെണ്ണൽ…


