ഹോർമുസ് അടച്ചാൽ ലോകവും കേരളവും എങ്ങോട്ട്..?

ഹോർമുസ് അടച്ചാൽ ലോകവും കേരളവും എങ്ങോട്ട്..?

ഇറാനിലെ ഇസ്രയേൽ അമേരിക്കൻ അധിനിവേശം ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് എടുത്തെറിയുകയാണ്. ഗൾഫ് രാജ്യങ്ങളെ കൂടി ചേർത്തുള്ള ഇറാൻ്റെ തിരിച്ചടിയും ന്യൂസ് കടലുടക്ക് അടച്ചു കൊണ്ടുള്ള പ്രതിരോധവും ലോകത്തെമ്പാടുമുള്ള ജീവിതത്തെ ബാധിക്കുന്ന നിലയിലാണ് വഷളാകുന്നത്. യുദ്ധം നീണ്ടു പോയാൽ ഗൾഫ് പണത്തെ കാര്യമായി ആശ്രയിക്കുന്ന കേരളത്തിൻറെ സമ്പദ്ഘടനക്കുണ്ടാക്കുന്ന പരിക്ക് ഒട്ടും ചെറുതല്ല.ഹുർമുസ് കടലിടുക്ക് ഒരു ദിവസത്തേക്കെങ്കിലും അടച്ചാൽ അതൊരു പ്രാദേശിക സംഘർഷത്തിന്റെ വാർത്തയല്ല; ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാഡിയിലേക്കുള്ള പിടിയാകും. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ പ്രധാന വിഹിതം കടന്നുപോകുന്ന ഈ…

Read More
ഗൾഫ് കത്തുമ്പോൾ കേരളത്തിൽ സംഭവിക്കാനിരിക്കുന്നത്...

ഗൾഫ് കത്തുമ്പോൾ കേരളത്തിൽ സംഭവിക്കാനിരിക്കുന്നത്…

ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ അക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യ ഒരിക്കൽ കൂടി യുദ്ധക്കളമായി മാറിയതോടെ ലോക സമ്പദ്ഘടനയിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. ഒരുപക്ഷേ, ഇറാൻ സംഘർഷം ഏറ്റവും രൂക്ഷമായി ബാധിക്കാൻ പോകുന്നത് നമ്മുടെ കൊച്ചു കേരളത്തെ ആയിരിക്കും. വിശദാംശങ്ങൾ വായിക്കാം. പശ്ചിമേഷ്യയിൽ ചെറിയ സൈനിക സംഘർഷങ്ങൾ പോലും ആഗോള സാമ്പത്തിക വ്യവസ്ഥയെ കുലുക്കാൻ ശേഷിയുള്ളതാണ്. കാരണം ലോകത്തിന്റെ ഊർജ്ജ വിതരണ ശൃംഖലയുടെ ഹൃദയം തന്നെ ഗൾഫ് മേഖലയാണ്. എണ്ണവില, കപ്പൽഗതാഗതം, വിദേശ തൊഴിൽ വിപണി, പ്രവാസി വരുമാനം…

Read More