പാലക്കാടിന് അഭിമാനമായി കിംസ് അവിറ്റിസ് ഹോസ്പിറ്റൽ; വൻ ജനപങ്കാളിത്തത്തിൽ ഔദ്യോഗിക ഉദ്ഘാടനം
പാലക്കാട്: കേരളത്തിലെ ആരോഗ്യ സേവന മേഖലയ്ക്ക് പുതിയൊരു കുതിപ്പേകിക്കൊണ്ട്, പ്രമുഖ ക്വാട്ടേണറി കെയർ ആശുപത്രിയായ കിംസ് അവിറ്റിസ് ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. പാലക്കാട് ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ കിഡ്‌നി ട്രാൻസ്‌പ്ലാന്റ് സെന്ററായി ഉയർന്നു വരുന്ന കിംസ് അവിറ്റിസ്, ഇനിമുതൽ ഈ മേഖലയിലെ ചികിത്സാ രംഗത്ത് വലിയൊരു മുന്നേറ്റമായി മാറും. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (കിംസ്) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ഭാസ്കർ റാവു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഭാവിയിൽ…


