Team Bisbeat

ഭരണമാറ്റം, ബിസിനസ്സ് മാറ്റം! പുതിയ സർക്കാരിൽനിന്ന് വ്യവസായികൾ പ്രതീക്ഷിക്കുന്നത്..

ഭരണമാറ്റം, ബിസിനസ്സ് മാറ്റം! പുതിയ സർക്കാരിൽനിന്ന് വ്യവസായികൾ പ്രതീക്ഷിക്കുന്നത്..

നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്ന യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ വലിയ പ്രതീക്ഷയാണ് വാണിജ്യ, വ്യവസായ ലോകത്തിനുള്ളത്.

Read More
ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇവിക്ക് നല്ലകാലം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇവിക്ക് നല്ലകാലം

വിപണിയിൽ വൻ മുന്നേറ്റവുമായി ഇന്ത്യയും കേരളവും കൊച്ചി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നതും ഇറാൻ യുദ്ധസാഹചര്യങ്ങൾ സൃഷ്ടിച്ച എണ്ണ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളും ഇലക്ട്രിക് വാഹന (EV) വിപണിക്ക് വലിയ അനുകൂല ഘടകമായി മാറുന്നു. പരമ്പരാഗത ഇന്ധന വിലയിലുണ്ടാകുന്ന അസ്ഥിരതയിൽ നിന്ന് രക്ഷനേടാൻ ഉപഭോക്താക്കൾ കൂട്ടത്തോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്ന കാഴ്ചയാണ് നിലവിലുള്ളത്. ചൈന, യു.എസ് തുടങ്ങിയ വൻകിട വിപണികളിൽ ഇവി വിൽപനയിൽ ഇടിവ് രേഖപ്പെടുത്തുമ്പോൾ, യൂറോപ്പിലും ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും ഇലക്ട്രിക്…

Read More