സമരവേദിയിൽ പുതുമാതൃക; നഴ്സുമാരെ ചേർത്തുപിടിച്ച് കിംസ്

സമരവേദിയിൽ പുതുമാതൃക; നഴ്സുമാരെ ചേർത്തുപിടിച്ച് കിംസ്

കണ്ണൂർ: അന്താരാഷ്ട്ര വനിതാദിനത്തിൽ കേരളത്തിലെ നഴ്സുമാരെ ചേർത്തുപിടിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്). കേരളത്തിലെ നഴ്സിംഗ് സമൂഹത്തിന്റെ ക്ഷേമവും അന്തസ്സും മുൻനിർത്തി ചരിത്രപരമായ തീരുമാനം ഏപ്രിൽ ഒന്നിന് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കേരള ക്ലസ്റ്ററിന്റെ കേരളത്തിലെ രണ്ട് ആശുപത്രികളിലും നടപ്പാക്കുന്നു. ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽകിംസ് ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ബി ഭാസ്കർ റാവു, കേരള ക്ലസ്റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ, കേരള ക്ലസ്റ്റർ സി എഫ് ഒ ആൻഡ്…

Read More
കളിയിലെ കാര്യം; സഞ്ജു എന്ന സൂപ്പർ ബ്രാൻഡ്

കളിയിലെ കാര്യം; സഞ്ജു എന്ന സൂപ്പർ ബ്രാൻഡ്

കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുയർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധേയമായ സ്ഥാനം നേടി, ഇന്ന് കളിയിലും ബിസിനസ് ലോകത്തും കോടികളുടെ മൂല്യമുള്ള വ്യക്തിഗത ബ്രാൻഡായി വളർന്ന കഥ. കേരളത്തിന്റെ കായിക ഭൂപടത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗ്ലാമർ ലോകത്തേക്ക് ബാറ്റ് വീശിയെത്തിയ സഞ്ജു സാംസൺ ഇന്ന് വെറുമൊരു കായികതാരമല്ല; കോടികൾ മൂല്യമുള്ള ഒരു സുശക്തമായ ‘പേഴ്സണൽ ബ്രാൻഡ്’ കൂടിയാണ്. പ്രതിഭയ്‌ക്കൊപ്പം ശാന്തമായ പെരുമാറ്റവും ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയും സഞ്ജുവിനെ പരസ്യ വിപണിയിലെ പ്രിയങ്കരനാക്കി മാറ്റിയിരിക്കുന്നു. മൈതാനത്തെ വരുമാനം…

Read More