ഇറാൻ യുദ്ധം: LPG ക്ഷാമം സാമ്പത്തിക മാന്ദ്യത്തിൻ തുടക്കുമോ? സംരംഭകരെ കാത്തിരിക്കുന്നത് എന്ത്?

ഇറാൻ യുദ്ധം: LPG ക്ഷാമം സാമ്പത്തിക മാന്ദ്യത്തിൻ തുടക്കുമോ? സംരംഭകരെ കാത്തിരിക്കുന്നത് എന്ത്?

ഇറാൻ – ഇസ്രയേൽ / അമേരിക്ക യുദ്ധത്തെ തുടർന്ന് മിഡിൽ ഈസ്റ്റ് മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളും പശ്ചാത്തലമായി, രാജ്യത്ത് അനുഭവപ്പെടുന്ന LPG ക്ഷാമം സാധാരണ വിതരണ പ്രശ്നമായി മാത്രം കാണാനാകില്ല. ആഗോള ഊർജ ശൃംഖലയെ ബാധിക്കുന്ന ഇത്തരം സംഘർഷങ്ങൾ ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത സമ്പദ്‌വ്യവസ്ഥകൾക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ LPG ആവശ്യകതയിൽ വലിയൊരു വിഹിതം വിദേശ വിപണികളിൽ നിന്നാണ് എത്തുന്നത്. ഇറാൻ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ അസ്ഥിരത ഉയരുമ്പോൾ,…

Read More
ഭക്ഷ്യ വ്യവസായത്തിന് പുത്തൻ ഉണർവ്: ഇനി ലൈസൻസ് 'ലൈഫ് ടൈം' ; തെരുവ് കച്ചവടക്കാർക്കും ഇളവുകൾ

ഭക്ഷ്യ വ്യവസായത്തിന് പുത്തൻ ഉണർവ്: ഇനി ലൈസൻസ് ‘ലൈഫ് ടൈം’ ; തെരുവ് കച്ചവടക്കാർക്കും ഇളവുകൾ

ഭക്ഷ്യ സുരക്ഷാ മേഖലയിൽ ബിസിനസ് ചെയ്യുന്നവർക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന പരിഷ്കാരങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലൈസൻസ് പുതുക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കിയും, രജിസ്ട്രേഷൻ പരിധി വർധിപ്പിച്ചും ഭക്ഷ്യ വ്യവസായ രംഗം കൂടുതൽ ലളിതമാക്കാനാണ് പുതിയ നീക്കം. ഭക്ഷ്യ ബിസിനസ് നടത്തുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: 1. ലൈസൻസിന് ഇനി ‘ശാശ്വത’ കാലാവധിഇനി മുതൽ FSSAI നൽകുന്ന രജിസ്ട്രേഷനും ലൈസൻസിനും ആജീവനാന്ത കാലാവധി ഉണ്ടായിരിക്കും. മുൻപ് നിശ്ചിത വർഷങ്ങൾ കൂടുമ്പോൾ ഇത് പുതുക്കണമായിരുന്നു. ഈ സംവിധാനം…

Read More