അടുക്കള കീഴടക്കാൻ കുടുംബശ്രീയുടെ പ്രീമിയം നെയ്യ് ബ്രാൻഡ് 'കേശ്രീ'

അടുക്കള കീഴടക്കാൻ കുടുംബശ്രീയുടെ പ്രീമിയം നെയ്യ് ബ്രാൻഡ് ‘കേശ്രീ’

ആലപ്പുഴ: ഗുണനിലവാരമുള്ള ഭക്ഷ്യോൽപ്പന്നങ്ങളുടെ വിപണിയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ട് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷൻ. ‘കേശ്രീ’ എന്ന ബ്രാൻഡ് നാമത്തിൽ ശുദ്ധമായ നാടൻ നെയ്യ് വിപണിയിലിറക്കിക്കൊണ്ട് സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരു ബിസിനസ് മാതൃകയാണ് ജില്ലയിൽ ഒരുങ്ങുന്നത്. വൻകിട കമ്പനികളോട് കിടപിടിക്കുന്ന ഗുണനിലവാരവും മിതമായ നിരക്കും വാഗ്ദാനം ചെയ്യുന്ന കേശ്രീ, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ അടുക്കളകളിലെ അവിഭാജ്യ ഘടകമാകാനാണ് ലക്ഷ്യമിടുന്നത്. നാടൻ കരുത്ത്, ആഗോള നിലവാരം വിപണിയിൽ ലഭ്യമായ പല നെയ്യ് ബ്രാൻഡുകളുടെയും ശുദ്ധത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്…

Read More
കുത്തനെയുള്ള കയറ്റിറക്കങ്ങൾ: സ്വർണം ഇനിയും ഒരു സുരക്ഷിത നിക്ഷേപമാണോ?

കുത്തനെയുള്ള കയറ്റിറക്കങ്ങൾ: സ്വർണം ഇനിയും ഒരു സുരക്ഷിത നിക്ഷേപമാണോ?

സ്വർണവിലയിലുണ്ടായ കുത്തനെയിള്ള ഇടിവും പിന്നാലെയുണ്ടായ തിരിച്ചു വരവും നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. പവന് ആയിരക്കണക്കിന് രൂപയുടെ വ്യത്യാസമാണ് മണിക്കൂറുകൾക്കുള്ളിൽ വിപണിയിൽ ദൃശ്യമായത്. ഈ ചാഞ്ചാട്ടം ഒരു വലിയ ചോദ്യം ഉയർത്തുന്നു

Read More