ഗൾഫ് കത്തുമ്പോൾ കേരളത്തിൽ സംഭവിക്കാനിരിക്കുന്നത്...

ഗൾഫ് കത്തുമ്പോൾ കേരളത്തിൽ സംഭവിക്കാനിരിക്കുന്നത്…

ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ അക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യ ഒരിക്കൽ കൂടി യുദ്ധക്കളമായി മാറിയതോടെ ലോക സമ്പദ്ഘടനയിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. ഒരുപക്ഷേ, ഇറാൻ സംഘർഷം ഏറ്റവും രൂക്ഷമായി ബാധിക്കാൻ പോകുന്നത് നമ്മുടെ കൊച്ചു കേരളത്തെ ആയിരിക്കും. വിശദാംശങ്ങൾ വായിക്കാം. പശ്ചിമേഷ്യയിൽ ചെറിയ സൈനിക സംഘർഷങ്ങൾ പോലും ആഗോള സാമ്പത്തിക വ്യവസ്ഥയെ കുലുക്കാൻ ശേഷിയുള്ളതാണ്. കാരണം ലോകത്തിന്റെ ഊർജ്ജ വിതരണ ശൃംഖലയുടെ ഹൃദയം തന്നെ ഗൾഫ് മേഖലയാണ്. എണ്ണവില, കപ്പൽഗതാഗതം, വിദേശ തൊഴിൽ വിപണി, പ്രവാസി വരുമാനം…

Read More
പരാജയത്തിൽ നിന്ന് പവർ ബ്രാൻഡിലേക്ക്: ടാറ്റയുടെ യാത്ര

പരാജയത്തിൽ നിന്ന് പവർ ബ്രാൻഡിലേക്ക്: ടാറ്റയുടെ യാത്ര

സ്വന്തമായി നിർമ്മിച്ച കാർ Indica ഇറക്കി കൈ പൊള്ളിയ തുടക്കമായിരുന്നു പാസഞ്ചർ കാർ വിപണിയിൽ ടാറ്റയുടേത്. Indica വിറ്റൊഴിവാക്കാൻ ഫോർഡ് കാർ കമ്പനി ഉടമ ബിൽ ഫോർഡിന് മുന്നിൽ പോയ നാണംകെട്ട് മടങ്ങേണ്ടി വന്നു. ഒരുലക്ഷം രൂപയുടെ സ്വപ്ന കാർ ഇറക്കി സാധാരണക്കാരന് ആകർഷിക്കാൻ ശ്രമിച്ച Tata Nano വൻ പരാജയമായി. ഫോർഡ് കമ്പനിയുടെ ആഡംബര കാർ ബ്രാൻഡ് ജാഗ്വാർ Jaguar ഏറ്റെടുക്കുന്ന നിലയിലേക്ക് രത്തൻ ടാറ്റയും ടാറ്റാ മോട്ടോർസും വളർന്നു. പരാജയത്തിന്റെ പടുകുഴിയിൽ നിന്നുള്ള ഉയർത്തെഴുന്നേറ്റ…

Read More