Team Bisbeat

സ്മാർട്ട്ഫോണിൽ നിന്ന് സൂപ്പർ കാറിലേക്ക്; വിപണി പിടിക്കാൻ ഷവോമി SU7

സ്മാർട്ട്ഫോണിൽ നിന്ന് സൂപ്പർ കാറിലേക്ക്; വിപണി പിടിക്കാൻ ഷവോമി SU7

സ്മാർട്ട്ഫോൺ വിപണിയിലെ വിശ്വസ്തരായ ഷവോമി (Xiaomi), വാഹന ലോകത്തേക്ക് ചുവടുവെച്ചപ്പോൾ പിറന്നത് ഒരു അത്ഭുതമാണ്— ഷവോമി SU7 (Speed Ultra 7). സാങ്കേതിക വിദ്യയും ആഡംബരവും ഒരുപോലെ സമ്മേളിക്കുന്ന ഈ ഇലക്ട്രിക് സെഡാൻ, ആഗോള ഇലക്ട്രിക് വാഹന (EV) വിപണിയിൽ ടെസ്‌ലയ്ക്കും പോർഷെക്കും ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.

Read More
PMFME: കേരളത്തിന് വൻ കുതിപ്പ്: ദേശീയ റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത്

PMFME: കേരളത്തിന് വൻ കുതിപ്പ്: ദേശീയ റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത്

ലക്ഷ്യം മറികടന്ന് സംസ്ഥാനം; ഭക്ഷ്യസംസ്‌കരണ രംഗത്ത് ശക്തമായ മുന്നേറ്റം കേരളം വീണ്ടും വ്യാവസായിക വളർച്ചയുടെ ശ്രദ്ധേയമായ ഉദാഹരണമായി മാറുകയാണ്. 2023–24 സാമ്പത്തിക വർഷത്തിൽ, കേന്ദ്ര സർക്കാരിന്റെ പി.എം.എഫ്.എം.ഇ (PMFME) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2548 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ ആരംഭിച്ചു. ലക്ഷ്യം 2500 യൂണിറ്റുകൾ ആയിരുന്നുവെങ്കിലും, അതിനെ മറികടക്കാൻ കേരളത്തിന് സാധിച്ചത് വലിയ നേട്ടമാണ്. രാജ്യത്ത് വളരെ കുറച്ച് സംസ്ഥാനങ്ങൾക്കാണ് ഈ ലക്ഷ്യം നേടാനായത്. അവയിൽ ഒന്നായി കേരളം മുന്നിൽ നിൽക്കുന്നു. ഇതോടെ, സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളുടെ ദേശീയ…

Read More