Team Bisbeat

മോദി – ട്രംപ് അവകാശവാദത്തിനപ്പുറം

മോദി – ട്രംപ് അവകാശവാദത്തിനപ്പുറം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഒപ്പുവെച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അവകാശപ്പെടുന്ന നേട്ടത്തിന് അപ്പുറം യഥാർത്ഥത്തിൽ എന്താണ് ഈ കരാർ. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ കൈകോർക്കുമ്പോൾ കരാറിലെ പല നിബന്ധനകളും സൂക്ഷ്മമായ പരിശോധന അർഹിക്കുന്നു. അമേരിക്കക്ക് ലഭിക്കുന്നത്: കരാറിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വിപണി തുറന്നുനൽകുന്നതുമായി (Market Access) ബന്ധപ്പെട്ടതാണ്. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ, ഡയറി ഉൽപ്പന്നങ്ങൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് ഇനി ഇന്ത്യൻ…

Read More
സി. ജെ. റോയ് : ബാക്കിയായ ചോദ്യങ്ങൾ

സി. ജെ. റോയ് : ബാക്കിയായ ചോദ്യങ്ങൾ

സി. ജെ. റോയിയുടെ വിയോഗം വ്യക്തിഗത ദുരന്തമായി മാത്രം വായിക്കപ്പെടേണ്ടതല്ല. അത് സംരംഭകർക്കുള്ള മുന്നറിയിപ്പാണ്. ബിസിനസ് ലോകത്ത് ചില പേരുകൾ എണ്ണം കൊണ്ടല്ല, നിലപാട് കൊണ്ടാണ് ഓർമ്മിക്കപ്പെടുന്നത്. സി ജെ റോയി അത്തരത്തിലൊരു പേരായിരുന്നു. “വിശ്വാസം” എന്ന വാക്കിനെ ഒരു ബ്രാൻഡാക്കി മാറ്റിയ സംരംഭകൻ. കടമില്ലാതെ വളർന്ന ഒരു കമ്പനി, ഉറച്ച ആത്മവിശ്വാസത്തോടെ എടുത്ത തീരുമാനങ്ങൾ, വലിയ വാക്കുകളില്ലാതെ മുന്നേറിയ ഒരു ബിസിനസ് യാത്ര — അതായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ അടയാളം. റിയൽ എസ്റ്റേറ്റ്…

Read More