ഭക്ഷ്യ വ്യവസായത്തിന് പുത്തൻ ഉണർവ്: ഇനി ലൈസൻസ് 'ലൈഫ് ടൈം' ; തെരുവ് കച്ചവടക്കാർക്കും ഇളവുകൾ

ഭക്ഷ്യ വ്യവസായത്തിന് പുത്തൻ ഉണർവ്: ഇനി ലൈസൻസ് ‘ലൈഫ് ടൈം’ ; തെരുവ് കച്ചവടക്കാർക്കും ഇളവുകൾ

ഭക്ഷ്യ സുരക്ഷാ മേഖലയിൽ ബിസിനസ് ചെയ്യുന്നവർക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന പരിഷ്കാരങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലൈസൻസ് പുതുക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കിയും, രജിസ്ട്രേഷൻ പരിധി വർധിപ്പിച്ചും ഭക്ഷ്യ വ്യവസായ രംഗം കൂടുതൽ ലളിതമാക്കാനാണ് പുതിയ നീക്കം. ഭക്ഷ്യ ബിസിനസ് നടത്തുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: 1. ലൈസൻസിന് ഇനി ‘ശാശ്വത’ കാലാവധിഇനി മുതൽ FSSAI നൽകുന്ന രജിസ്ട്രേഷനും ലൈസൻസിനും ആജീവനാന്ത കാലാവധി ഉണ്ടായിരിക്കും. മുൻപ് നിശ്ചിത വർഷങ്ങൾ കൂടുമ്പോൾ ഇത് പുതുക്കണമായിരുന്നു. ഈ സംവിധാനം…

Read More
കളിയിലെ കാര്യം; സഞ്ജു എന്ന സൂപ്പർ ബ്രാൻഡ്

കളിയിലെ കാര്യം; സഞ്ജു എന്ന സൂപ്പർ ബ്രാൻഡ്

കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുയർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധേയമായ സ്ഥാനം നേടി, ഇന്ന് കളിയിലും ബിസിനസ് ലോകത്തും കോടികളുടെ മൂല്യമുള്ള വ്യക്തിഗത ബ്രാൻഡായി വളർന്ന കഥ. കേരളത്തിന്റെ കായിക ഭൂപടത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗ്ലാമർ ലോകത്തേക്ക് ബാറ്റ് വീശിയെത്തിയ സഞ്ജു സാംസൺ ഇന്ന് വെറുമൊരു കായികതാരമല്ല; കോടികൾ മൂല്യമുള്ള ഒരു സുശക്തമായ ‘പേഴ്സണൽ ബ്രാൻഡ്’ കൂടിയാണ്. പ്രതിഭയ്‌ക്കൊപ്പം ശാന്തമായ പെരുമാറ്റവും ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയും സഞ്ജുവിനെ പരസ്യ വിപണിയിലെ പ്രിയങ്കരനാക്കി മാറ്റിയിരിക്കുന്നു. മൈതാനത്തെ വരുമാനം…

Read More