രൂപയുടെ ഇടിവ് നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും?

രൂപയുടെ ഇടിവ് നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും?

കൊച്ചി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ സോളറിനെതിരെ 100 ലേക്ക് കൂപ്പുകുത്തുമ്പോൾ അത് നിങ്ങളുടെ പോക്കറ്റിന് ഏൽപിക്കുന്ന പരിക്ക് എത്രമാത്രം മാർകമാണ് ?. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 95.21 എന്ന റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയത് പ്രവാസികൾക്കും ബിസിനസ് മേഖലയ്ക്കും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. നിലവിൽ 93.37 നിലവാരത്തിൽ വ്യാപാരം തുടരുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ…

Read More
ദേശീയപാത: കേരളത്തിൻ്റെ 'ഇക്കണോമിക് കോറിഡോർ'

ദേശീയപാത: കേരളത്തിൻ്റെ ‘ഇക്കണോമിക് കോറിഡോർ’

കാത്തിരുന്ന ഹൈവേ വികസനം പൂർത്തിയാകുമ്പോൾ വ്യവസായ ലോകത്തിൻ്റെ പ്രതീക്ഷകൾ, യാഥാർത്ഥ്യം ​ദേശീയപാത 66 ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അവശേഷിക്കുന്ന ഭാഗങ്ങളും മാസങ്ങൾക്കകം പൂർത്തിയാകും. ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടന്ന് അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാകുന്നതോടെ നിക്ഷേപകരുടെ പറുദീസയായി കേരളം മാറുമെന്ന പ്രതീക്ഷയിലാണ് ബിസിനസ് ലോകം. ​കേരളത്തിൻ്റെ ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവത്തിനാണ് വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള ആറുവരിപ്പാത സാക്ഷ്യം വഹിക്കുന്നത്. കേവലം ഒരു റോഡ് വികസനം എന്നതിലുപരി, സംസ്ഥാനത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയെ അടിമുടി…

Read More