ഇറാൻ യുദ്ധം: LPG ക്ഷാമം സാമ്പത്തിക മാന്ദ്യത്തിൻ തുടക്കുമോ? സംരംഭകരെ കാത്തിരിക്കുന്നത് എന്ത്?
ഇറാൻ – ഇസ്രയേൽ / അമേരിക്ക യുദ്ധത്തെ തുടർന്ന് മിഡിൽ ഈസ്റ്റ് മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളും പശ്ചാത്തലമായി, രാജ്യത്ത് അനുഭവപ്പെടുന്ന LPG ക്ഷാമം സാധാരണ വിതരണ പ്രശ്നമായി മാത്രം കാണാനാകില്ല. ആഗോള ഊർജ ശൃംഖലയെ ബാധിക്കുന്ന ഇത്തരം സംഘർഷങ്ങൾ ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത സമ്പദ്‌വ്യവസ്ഥകൾക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ LPG ആവശ്യകതയിൽ വലിയൊരു വിഹിതം വിദേശ വിപണികളിൽ നിന്നാണ് എത്തുന്നത്. ഇറാൻ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ അസ്ഥിരത ഉയരുമ്പോൾ,…


